Plan

>> Monday, March 21, 2011

I am in a process of showing me to the world. I was hiding in the darkness without knowing that the light is surrendered me. I am only able to see that darkness because my eyes was closed, a late realisation......


Most probably all the posts will be in English. An attempt to study English and for my non-malayali friends. So please consider the mistakes in the right sense and proceed with.....
Lets see till where it will go..............

Read more...

മാറ്റം

>> Monday, May 18, 2009

ടി-20 പുതുമയുടെ കളിയാണെന്നാണു വെപ്പ്‌. എന്നാലൊ കളിയിലെ കേമന്‍മാരെല്ലാം വയസന്‍മാര്‍.


വിധിയുടെ വിളയാട്ടം അല്ലാതെന്തു പറയാം.


എന്തിനതികം പറയണം. പുതിയ ഗവണ്‍മന്റ്‌ അതികാരത്തില്‍ വന്നാല്‍ പുതിയ നിയമനങ്ങളില്‍ മാറ്റം വരുത്താന്‍ സാദ്യതയുള്ളതായി ചിലര്‍ പറഞ്ഞുകേള്‍ക്കുന്നു.


എന്തെന്നാല്‍ പുതിയ നിയമനങ്ങളില്‍ മൊത്തമായുള്ള അഴിച്ചു പണി . നിയമനങ്ങള്‍ 40 വയസുമുതല്‍ മാത്രം പുതിയ നിയമനം തുടങ്ങുന്നുളൂ എന്നാണുപറയപ്പെടുന്നത്‌. റിട്ടയര്‍മന്റ്‌ 100 വയസിലും.


100 വരെ ആരുണ്ടാകാന്‍.........


ഈ നവീനയുഗത്തില്സ്വകാര്യ് സ്വാപനങ്ങള്‍ 40 വയസുകാരെ പിരിച്ചു വിടുന്ന ഈ കാലത്ത്‌ ഈ തിരുമാനം അടുത്ത തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും കരുതുന്നു.


ഓള്‍ ഇന്ത്യ വയസന്‍സ്‌ അസൊസിയേഷന്‍ ഇതിനെ സ്വാഗതം ചെയ്യുന്നു വെന്ന് അസൊസിയേഷന്‍ പ്രസിഡന്റ്‌ ശ്രീമാന്‍ രാമന്‍കുട്ടി നടത്തിയ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.


എന്നാല്‍ സിയെ അസൊസിയേഷനെ പ്രതിനിധീകരിച്ചു ശ്രീമാന്‍ ശിവന്‍ പറഞ്ഞത്‌ :- പെന്‍ഷന്‍ ജോലിക്കു മുന്‍പുകൊടുത്തു തുടങ്ങുന്നതിനുള്ള വഴികള്‍ ആലോചിക്കണം.


ഞാന്‍ കുടിക്കണ കഞ്ഞിയിലെന്തിനു കയ്യിട്ടെളക്കെനെന്റെ മൊഹനേട്ടാാാ...


എന്നാലും ആര്‍ട്ടിക്കിള്‍സ്‌ ഈ തീരുമാനം നന്നായെന്നുപറയുന്നു. റിട്ടേണ്‍ ഫയല്‍ചെയ്യണ്ടല്ലൊ....എന്തായാലും


കാണാന്‍ പോകുന്ന പൂരം അതികം പറഞ്ഞറിയിക്കുന്നില്ല.............

Read more...

വിഷു ആശംസകള്‍

>> Monday, April 13, 2009

സ്നേഹത്തിന്റെയും
സമൃതിയുടെ യുംഒരു
വിഷു കൂടെ വന്നെത്തി
എല്ലാവര്‍ക്കും
സ്നെഹത്തിന്റെ,
കണിക്കൊന്നയുടെ,
പൊന്‍പ്രകാശം വിതറുന്ന സൂര്യരശ്മിയുടെ,
ഒരായിരം പുത്തന്‍ പ്രതീക്ഷകളുടെ,
സമൃതിയുടെ,
നിറവിന്റെ,

വിഷു ആശംസകള്‍

Read more...

ലാലേട്ടന്‍ പട്ടാല്‍ളത്തില്

>> Monday, April 6, 2009

‍മോഹന്‍ ലാലിനെ പട്ടാളത്തിലെടുക്കാനുള്ള ഫയലില്‍ പ്രതിരോധ മന്ദ്രി എ കെ ആന്റണി ഒപ്പുവെച്ചു. പട്ടാളക്കാരെ പ്രകീര്‍ത്തിച്ച്‌ നിര്‍മിച്ച ചിത്രങ്ങളിലെ അഭിനയവും പിന്നെ ചില ലേകനങ്ങളും കണക്കിലെടുത്താണ്‌ ഇത്‌. മേജര്‍ രവിയുടെ പോലെ ആവതിരുന്നാല്‍ മതി. ഫാന്‍സിന്റെ അനുവാതം വങ്ങിയിട്ടുണ്ടൊ ആവൊ, ഇല്ലെങ്ങില്‍ പണിയായി.ഇനി പ്രകടനവും,കേരളമാര്‍ച്ചും മറ്റും നമ്മല്‍ തന്നെ കാണെണ്ടിവരും. പിന്നെ തീരുമാനം മാറ്റി നല്ലകുട്ടിയായി ലാല്‍ നടക്കും,മാജിക്ക്‌ നമ്മല്‍ കണ്ടതല്ലെ !!!!

മുന്‍പുതന്നെ മമ്മൂക്കായെ സിബിഐ എടുത്തകാരണം ആ ഫാന്‍സിന്റെ വക അടിയുണ്ടകില്ല, അതുതന്നെ ഭാഗ്യം.ഇനി പെടിക്കാതെ ജീവിക്കാം പുലികളല്ലെ പൊയിരിക്കുന്നത്‌.സമസ്ത ഭഗവാന്മരും കാത്തുകൊള്ളണേ.സുഗമായി ഇത്തരത്തിലുള്ള മര്‍മ്മപ്രതാനമായ ജോലികിട്ടാന്‍ രണ്ടു സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന് മനസിലായി. മുന്‍പ്‌ കമലാഹാസനും ഇതുപൊലെ കൊടുത്തിട്ടുണ്ടല്ലൊ.

ഇനിയുള്ള പാവം ബാക്കിയുള്ളവരുടെ കാര്യംക്കൂടെ പരിഗണിക്കുമെന്നുവിചാരിക്കുന്നു.

അപ്പോള്‍ " ജയറാമിനെ - ആനസംരക്ഷണ സേന രൂപീകരിച്ച്‌ അതിന്റെ ദേശീയ പ്രസിഡണ്ടാക്കുമെന്നും ""

സുരേഷ്‌ ഗോപിയെ - ജില്ലാ കമ്മീഷന്‍ണറായും "" ദിലീപിനെ - ചാന്ദു ശാക്ത്തീകരണ സേന കമേന്‍ണ്ടറായും

"" പിന്നെ ബാക്കി രാഷ്ട്രീയ കഥാപാത്രങ്ങളെ - അതതു സ്താനത്തും " പ്രതീക്ഷിക്കുന്നു.

ഭാരത മഹിമ വാനൊളമുയരട്ടെ !!!!!!!!!!

Read more...

തുടക്കം

>> Wednesday, April 1, 2009

ഞാന്‍ നിതിന്‍.
ഇത് എന്റെ ആദ്യത്തെ ബ്ലോഗ് ആണ്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഒരു പുതിയ സംരംഭം.

Read more...

Followers

nithin

copy right Reserved

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP